ഐ.ടി @ സ്ക്കളിന്റെ ആഭിമുഖ്യത്തില്‍ 27/09/2011 ന് രക്ഷിതാക്കള്‍ക്കുള്ള സ്ക്കൂള്‍തല
ഐ.സി.ടി. ബോധവല്‍ക്കരണ പരിപാടി ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍ ശ്രീ.പി.കൃഷ്ണന്‍
ഉദ്ഘാടനം ചെയ്തു.സ്റ്റുഡന്റ് ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാരുടെ സഹായത്തോടെ
എസ്.ഐ.ടി.സി ശ്രീ. മുരളികുമാരന്‍സാര്‍ പ്രോജക്ടിന്റെ പ്രവര്‍ത്തന പദ്ധതികളെക്കുറിച്ചും
അവ നടപ്പാക്കുന്നതിന് ആവിഷ്ക്കരിച്ച പരിപാടികളെക്കുറിച്ചും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ
ക്ലാസ് സംഘടിപ്പിച്ചു.കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പാകത്തിലുള്ള അറിവും ശേഷികളും
നേടിയെടുക്കുന്നതില്‍ വിവര വിനിമയ സാങ്കേതിക വിദ്യാപഠനത്തിന്റെ ആവശ്യകത അദ്ദേഹം
വ്യക്തമാക്കി. എസ്.എസ്.ഐ.ടി.സി. ശ്വേത നന്ദി പറഞ്ഞു.

No comments:
Post a Comment